പല പ്രമുഖരും ധോണിയുടെ നിലപാടിനെതിരേ രംഗത്തെത്തുന്നുണ്ട്. മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ ധോണി മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 'മത്സരത്തിന്റെ നിയന്ത്രണകാശം ജഡേജയില്‍ നിന്ന് ധോണി നേടിയെടുക്കുന്നത് തെറ്റായ കാര്യമാണ്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല.